ഉച്ചഭാഷിണി നിയന്ത്രണം ബാങ്ക് വിളിക്ക് തടസ്സമല്ല; വഖഫ് ബോർഡ്

ബെംഗളൂരു: പള്ളികളിലും ദര്‍ഗകളിലും ഏര്‍പ്പെടുത്തിയ ഉച്ചഭാഷിണി നിരോധനം ബാങ്ക് വിളിയെ ബാധിക്കില്ലെന്ന് കര്‍ണാടക സംസ്ഥാന വഖ്ഫ് ബോര്‍ഡ്. ഇതുസംബന്ധിച്ച് പുറത്തിറക്കിയ സര്‍ക്കുലര്‍ വിവാദമായതോടെയാണ് വ്യക്തത...

എമിറേറ്റ്സ് ക്ലാസിക് ബിസിനസ് സെന്‍ററിന്‍റെ രണ്ടാം ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു

ദുബായ് : എമിറേറ്റ്സ് ക്ലാസിക് ബിസിനസ് സെൻറ്ററിന്‍റെ രണ്ടാമത്തെ ബ്രാഞ്ച് ദുബായ് ഖിസൈസ് അൽ തവാർ സെന്‍ററില്‍ പ്രവർത്തനം ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ ഇന്ത്യന്‍...

ന്യൂനമർദ്ദം; അടുത്ത മണിക്കൂറുകളിലെ സാധ്യത.

ബംഗാൾ ഉൾക്കടൽ ന്യുന മർദ്ദം അടുത്ത മണിക്കൂറിൽ തീവ്ര ന്യുന മർദ്ദമാകാൻ സാധ്യത. നാളെയോടെ 'യാസ്' ചുഴലിക്കാറ്റായി മാറി അതി വേഗം ശക്തി പ്രാപിച്ചു മെയ്‌ 26 ന്...

“തിരികെ വീട്ടിലേക്ക്” നൊമ്പരമായി ഷറഫുദ്ദീന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ബാക്ക് ടു ഹോം, കരിപ്പൂ‍ർ വിമാന ദുരന്തത്തില്‍ മരിച്ച ഷറഫുദ്ദീന്‍റെ അവസാന ഫേസ് ബുക്ക് പോസ്റ്റ് ഇതായിരുന്നു. ദുബായില്‍ നിന്ന് യാത്ര തിരിക്കും മുന്‍പേ കുടുംബത്തോടൊപ്പമെടുത്ത സെല്‍ഫി. ദുരന്തത്തില്‍ ഷറഫുദ്ദീന്‍...

തദ്ദേശ തെരെഞ്ഞെടുപ്പ് ഇടതുപക്ഷത്തിനുണ്ടായ വിജയം കേരള സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന് എന്‍ കെ കുഞ്ഞുമുഹമ്മദ്

ഇത്തവണത്തെ തദ്ദേശ തെരെഞ്ഞെടുപ്പിനോടുള്ള പ്രവാസ സമീപനം തികച്ചും ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്നതായിരുന്നുവെന്ന് ലോക കേരള സഭ അംഗവും ഓർമ രക്ഷാധികാരിയുമായ എൻ കെ കുഞ്ഞുമുഹമ്മദ്‌ പറഞ്ഞു. കേരളത്തിലെ...

ഒരു ദിവസത്തിനിടെ 5,000 ലധികം പേർ രോഗബാധിതർ; സ്ഥിതി ഗുരുതരം

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് ദിനംപ്രതി കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5611 പുതിയ കേസുകളും 140 മരണങ്ങളുമാണ് രേഖപ്പെടുത്തിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.നിലവിൽ രാജ്യത്ത് ആകെ 106750...

വ്യത്യസ്ത ഉല്‍പന്നങ്ങളുമായി, ഡാന്യൂബിന്‍റെ മൈ ഗാർഡന്‍ 2021 കാറ്റലോഗ് പുറത്തിറക്കി

ഡാന്യൂബ് ഹോംസിന്‍റെ മൈ ഗാ‍ർഡന്‍ 2021 ന്‍റെ കാറ്റലോഗ് പുറത്തിറക്കി. വീടിന് പുറത്ത്, പൂന്തോട്ടങ്ങളിലും മറ്റും ഉപയോഗിക്കാന്‍ കഴിയുന്ന ഉത്പന്നങ്ങളെ കുറിച്ച് വളരെ എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന തരത്തിലുളള...

വി നന്ദകുമാർ ഇനി,ലുലു ഗ്രൂപ്പിന്‍റെ പുതിയ മാ‍ർക്കറ്റിംഗ് ആന്‍റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടർ

ദുബായ് : ലുലു ഗ്രൂപ്പിന്‍റെ ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസറായ വി നന്ദകുമാറിന്, മാ‍ർക്കറ്റിംഗ് ആന്‍റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായി സ്ഥാനക്കയറ്റം. ലുലു ഗ്രൂപ്പ് വാർത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 20...

നേരിയൊരു ആശ്വാസം, സംസ്ഥാനത്ത്‌ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല

തിരുവനന്തപുരം: കേരളത്തിന് ഇന്ന് ആശ്വാസ ദിനം. ഇന്ന് ആർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു.9...
229,825FansLike
68,556FollowersFollow
75,500SubscribersSubscribe
- Advertisement -

Featured

Most Popular

Latest reviews

യാത്രാവിലക്ക് നീക്കാന്‍ സൗദി അറേബ്യ, അന്താരാഷ്ട്ര വിമാനസർവ്വീസ് മാർച്ച് 31 മുതല്‍ ആരംഭിക്കും

അന്താരാഷ്ട്ര വിമാനസർവ്വീസ് പുനരാരംഭിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഏർപ്പെടുത്തിയ താല്‍ക്കാലിക യാത്രാവിലക്ക് വരുന്ന മാർച്ച് 31 ഓടെ നീക്കുമെന്നാണ് ആഭ്യന്തരമന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി...

പ്രവാസികളെ കൊല്ലുന്ന സംഘ്പരിവാര്‍ അജണ്ഡകള്‍

യു എ ഇ അടക്കം പ്രമുഖ അറബ് രാജ്യങ്ങള്‍ ഇന്ത്യക്കെതിരെ പ്രത്യക്ഷ നിലപാടെടുക്കാന്‍ തയ്യാറായിരിക്കുകയാണ്. ഇന്ത്യയിലെ വിവേചനങ്ങളെ കുറിച്ച് അതികമാരും ശ്രദ്ധിക്കാതിരുന്നെങ്കില്‍ ഇന്ന് ട്വീറ്റുകളില്‍ സമ്മര്‍ദ്ദം ചൊലുത്തുകയാണ് അറബ് രാജ്യങ്ങള്‍. അതിന്റെ ചെറിയ സൂചനകളാണ് മുസ്്‌ലിം അനുഭാവത്തോടെ വാര്‍ത്ത സമ്മേളനം വിളിക്കാന്‍ മോദി തയ്യാറായതും മഹാരാഷ്ട്രയില്‍ സന്യാസിമാരെ കൊന്നതിനു പിന്നില്‍ മുസ്്‌ലിംകളല്ലെന്നും ബി.ജെ.പിക്ക് പറയേണ്ടി വന്നതും. ഇന്ത്യയുടെ സമ്പത്‌വിവസ്ഥയുടെ നട്ടെല്ലായ പ്രവാസികളുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന തരത്തിലായിരിക്കും അറബ് രാജ്യങ്ങളുടെ പ്രതികരണങ്ങള്‍. അറബ് രാജ്യങ്ങളുടെ കൂട്ടായ്മയും ഇന്ത്യയിലെ അനീതിക്കെതിരെ പ്രത്യക്ഷ നിലപാടെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്

‘പൂള്‍ ടെസ്റ്റിംഗ്’ നടത്താമെന്ന് ഐ.സി.എം.ആര്‍

കോവിഡ് പരിശോധന വ്യാപകമായി സംഘടിപ്പിക്കാന്‍ പൂള്‍ ടെസ്റ്റിങ് രീതി നിര്‍ദേശിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. സാമ്പത്തിക ചെലവ് ചുരുങ്ങിയ പരിശോധന രീതിയാണ്...

More News

%d bloggers like this: