LATEST ARTICLES

കുഞ്ഞാലിക്കുട്ടിയിലൂടെ പുതിയ ഉണർവ്വ് പ്രതീക്ഷിച്ച് മുസ്ലിം ലീഗ്

തദ്ദേശ തെരഞെടുപ്പും നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ വലിയ മുന്നൊരുക്കങ്ങളുമായി സജീവമായിരിക്കുകയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍.കോവിഡ് കാരണം പുറത്തിറങ്ങിയുളള യാതൊരു പ്രവര്‍ത്തനങ്ങളും സാധ്യമല്ലെങ്കിലും വാട്സപ്പ് ഫേസ്ബുക്ക്...

സ്വതന്ത്ര ഇന്ത്യ;പ്രതിസന്ധികളും പരിഹാര മാർഗങ്ങളും.

എം.എ സലാം റഹ്മാനി കൂട്ടാലുങ്ങൽ വൈവിധ്യങ്ങളുടെ സമന്വയമാണ് ഭാരതീയ സംസ്കാരത്തിന്റെ ആത്മസത്ത.മതപരവും സാമൂഹികവുമായ നിരവധി ഘടകങ്ങളുടെ നിരന്തരമായ സ്വാധീനമാണതിന്‍റെ പിന്നിലെ രാസത്വരകമായി...

നമ്മൾ ഒന്നാണെന്ന ബോധം

നമ്മുടെ ഭാഷ ദേശം  നിറം വർഗ്ഗം എന്നിവ വ്യത്യസ്തങ്ങളായിരിക്കാം അപ്പോഴും നമ്മെ ഒരേ മാലയിൽ ചേർത്ത് കെട്ടുന്ന ഒറ്റവികാരമാണ് നാം ഭാരതീയർ എന്നത്....നാം ചേർന്നുനിന്നാൽ നമ്മെ  ആർക്കും ഭിന്നിപ്പിക്കാനാവില്ല ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ....

വിമാന ദുരന്ത പ്രദേശം സന്ദർശിച്ച മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സ്വയം നിരീക്ഷണത്തിൽ.

കരിപ്പൂർ വിമാന ദുരന്ത പ്രദേശം സന്ദർശിച്ച മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സ്വയം നിരീക്ഷണത്തിൽ പോവുകയാണ്. ഈ സാഹചര്യത്തിൽ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ തിരുവനന്തപുരത്ത്  സഹകരണ ദേവസ്വം വകുപ്പ് മന്ത്രി...

കേരളത്തില്‍ ഇന്ന് 1564 കോവിഡ്-19

കേരളത്തില്‍ ഇന്ന് 1564 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 434 പേര്‍ക്കും, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 202 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ നിന്നുള്ള 115...

സഫാരിയിലേക്ക് വരൂ, കൈനിറയെ പ‍ർച്ചേസ് ചെയ്യൂ..

ആകര്‍ഷകങ്ങളായ പ്രമോഷനുകള്‍ കൊണ്ട് ജന മനസ്സുകളില്‍ വന്‍ സ്വീകാര്യത നേടിയ യുഎഇയിലെ ഏറ്റവും വലിയ ഹൈപര്‍ മാര്‍ക്കറ്റ് കൂടിയായ ഷാര്‍ജയിലെ സഫാരിയില്‍ പുതിയ പ്രമോഷന്‍ ആരംഭിച്ചു.ലോകോത്തര ബ്രാന്‍ഡുകള്‍  ഉള്‍പ്പെടെ 500ലധികം...

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പൗരന്മാരെ കൊണ്ടുപോകണം,ഇല്ലെങ്കില്‍ ക‍ർശന നടപടിക്ക് യുഎഇ

സ്വന്തം രാജ്യത്തേക്ക് പോകണമെന്ന് ആഗ്രഹിക്കുന്ന പൗരന്മാരെ കൊണ്ടുപോകണമെന്ന് യുഎഇ മുന്നറിയിപ്പ് നല്കി. ഔദ്യോഗിക വാ‍ർത്താ ഏജന്‍സിയായ വാമാണ് വിവരം പുറത്തുവിട്ടത്. ഏതെങ്കിലുമൊരു...

സ്​മാർട്ട്​ ഡീലുമായി യൂണിയൻ കോപ്, നേടാം 90 ശതമാനം വരെ ഡിസ്കൗണ്ട്

ദുബായ്: യു.​എ.​ഇ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ണ്‍സ്യൂ​മ​ര്‍ കോ​ഓ​പ​റേ​റ്റി​വാ​യ യൂണിയൻ കോ​പ് വ​ര്‍ഷം മു​ഴു​വ​ന്‍ നീ​ണ്ടു​നി​ല്‍ക്കു​ന്ന പ്ര​മോ​ഷ​ന​ല്‍ കാ​മ്പ​യി​നു​മാ​യി രം​ഗ​ത്ത്. അ​ര ല​ക്ഷ​ത്തോ​ളം ഉ​ൽ​പ​ന്ന​ങ്ങ​ള്‍ക്ക് 90 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വാ​ണ്...

ശോഭ സുരേന്ദ്രന്‍ പടിക്കു പുറത്ത് ! ബി.ജെ.പി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു

ബി.ജെ.പി.യുടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. വാർത്തയിലെ വിശേഷം എന്നത് ഈ കമ്മിറ്റിയിൽ ശോഭാസുരേന്ദ്രന് ഇടം ഇല്ലെന്നുള്ളതാണ്. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ അനുമതിയോടെ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ്...

മലയാളം മിഷന്‍ സുഗതാഞ്ജലി: റാക്ക്‌ ഫുജൈറ ചാപ്റ്ററിന്‍റെ വിജയികള്‍ ഇവർ

റാസൽഖൈമ: മലയാളം മിഷൻ ഭരണ സമിതി അംഗവും കവയത്രിയുമായ സുഗതകുമാരി ടീച്ചർക്ക്‌ ആദരരാഞ്ജലികൾ അർപ്പിച്ചുകൊണ്ട്‌ മലയാളം മിഷന്‍റെ സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിലേക്കുള്ള റാക്ക്‌ ഫുജൈറ ചാപ്റ്ററിന്‍റെ...

യുഎഇ ഇന്നൊവേറ്റ്സ്2021: ബയോമെട്രിക് സ്മാർട്ട്‌ ട്രാവൽ സംവിധാനത്തിന് അംഗീകാരം

ദുബായ് : മുഹമ്മദ് ബിൻ റാഷിദ് സെന്‍റർർ ഫോർ ഗവൺമെന്‍റ് ഇന്നോവേഷൻ സംഘടിപ്പിച്ച യുഎഇ ഇന്നൊവേറ്റ്സ് അവാർഡ് 2021-യിൽ ബയോമെട്രിക് സ്മാർട്ട്‌ ട്രാവൽ സംവിധാനത്തിന് അംഗീകാരം.സർക്കാർ മേഖലയിലെ ഏറ്റവും മികച്ച...

നിര്യാതയായി

ദുബായ് :യുഎഇ യിലെ പ്രമുഖ വ്യവസായിയും, ഫൈൻ ടൂൾസിന്‍റെ ചെയർമാനുമായ വി കെ ഷംസുദീന്‍റെ മാതാവ് ഫാത്തിമ ബീവി (80) നാട്ടിൽ നിര്യാതയായി . പരേതനായ വി കെ...

യുഎഇയില്‍ റമദാന്‍ ഏപ്രില്‍ 13 ന് ആരംഭിക്കുമെന്ന് പ്രവചനം

ദുബായ് : യുഎഇയില്‍ റമദാന്‍ ഒന്ന്, ഏപ്രില്‍ 13 ന് ആയേക്കുമെന്ന് പ്രവചനം. ഇത്തവണ 14 മണിക്കൂറോളമായിരിക്കും റമദാന്‍ വ്രതം. പുലര്‍ച്ചെ 4.44 ന് ആരംഭിക്കുന്ന വ്രതം, 6.14...

വുമണ്‍ ഓഫ് ദ ഇയർ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

റാസല്‍ ഖൈമ: ചേതന റാസ്‌ അൽ ഖൈമ വനിതാവേദിയുടെ വുമണ്‍ ഓഫ് ദ ഇയർ പുരസ്കാരത്തിന്‌ അപേക്ഷകൾ ക്ഷണിക്കുന്നു.സാമൂഹ്യ -സാംസ്കാരിക ആരോഗ്യമേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച യു എ...

കുവൈത്ത് സൗദി പ്രവാസികൾക്ക്, നാട്ടിലേക്ക് മടങ്ങാന്‍ ഓർമ ടിക്കറ്റുകൾ നൽകി

ദുബായ് : കുവൈത്ത് സൗദി അറേബ്യ യാത്രാ നിയന്ത്രങ്ങളുടെ ഭാഗമായി, അവിടേക്കുളള യാത്രമുടങ്ങി ദുബായില്‍ ഓർമയുടെ താത്കാലിക ക്യാമ്പിൽ കഴിയുന്ന പ്രവാസി സഹോദരങ്ങൾക്ക് ഓർമ നൽകുന്ന മടക്കയാത്രക്കുള്ള ടിക്കറ്റ് ലോക...

കോവിഡ് രോഗികള്‍ക്കും സമ്പർക്കത്തില്‍ പെട്ടവർക്കും ക്വാറന്‍റീന്‍ നിയമങ്ങള്‍ ഇങ്ങനെ

അബുദബി : രാജ്യത്തെ കോവിഡ് രോഗികള്‍ക്കും സമ്പർക്കത്തില്‍ വന്നവർക്കുമുളള ക്വാറന്‍റീന്‍ നിയമങ്ങളില്‍ മാറ്റം വരുത്തി യുഎഇ ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി.

നഷ്ടപ്പെട്ടത് ലക്ഷങ്ങള്‍ വിലമതിക്കുന്ന വജ്രം, മണിക്കൂറുകള്‍ക്കുളളില്‍ കണ്ടെത്തി ദുബായ് പോലീസ്

ദുബായ് : ഹോട്ടലില്‍ വച്ച് നഷ്ടപ്പെട്ട ലക്ഷങ്ങള്‍ വിലമതിക്കുന്ന വജ്രം മണിക്കൂറുകള്‍ക്കുളളില്‍ കണ്ടെത്തി നല്‍കി മികവ് തെളിയിച്ച് ദുബായ് പോലീസ്. സംഭവം ഇങ്ങനെ. ഹോട്ടലില്‍ വച്ച് സ്വദേശി വനിതയുടെ...