വാക്സീനും,ഓക്സിജനും പ്രതിസന്ധിതുടരുമ്പോഴും കേന്ദ്രത്തിന്റെ തോന്നിവാസം നിറുത്തണം:രാഹുൽഗാന്ധി.

ന്യൂഡൽഹി∙ കോവിഡ് വ്യാപനത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുൽ ഗാന്ധി. രാജ്യത്ത് ആവശ്യം ഓക്സിജന്‍ ആണെന്നും പ്രധാനമന്ത്രിക്കുള്ള താമസ സൗകര്യമല്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്കായി പുതിയ വസതി ഉള്‍പ്പെടെ വരുന്ന സെന്‍ട്രല്‍...

ഡിആര്‍ഡിഒ വികസിപ്പിച്ച പൗഡർ രൂപത്തിലുള്ള മരുന്ന് കോവിഡ് രോഗികളില്‍ ഉപയോഗിക്കാന്‍ അനുമതി.

ഡല്‍ഹി: ഡിആര്‍ഡിഒ വികസിപ്പിച്ച മരുന്ന് അടിയന്തര ഘട്ടങ്ങളില്‍ കോവിഡ് രോഗികളില്‍ ഉപയോഗിക്കാമെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ. 2ഡിയോക്‌സിഡിഗ്ലൂക്കോസ് (2ഡിജി) എന്ന മരുന്നിനാണ് അംഗീകാരം നല്‍കിയത്. വെള്ളത്തിൽ ലയിപ്പിച്ചു...

കോവിഡ് രോഗികൾക്കായി മസ്ജിദ് വിട്ട് നൽകി തൃശൂർ മാള ഐ.എസ്.ടി ജുമാമസ്ജിദ്.

കോവിഡ് മഹാമാരി വിട്ടൊഴിയാതെ നമ്മുടെ കൂടെയുണ്ട്. ഏതു നിമിഷവും പിറകിൽ നിന്ന് ചാടിവീഴാൻ തക്കം പാർത്തിരിക്കുന്ന ഒരു ഒരു അദൃശ്യ ഭീകരജീവിയാണ് മാറിയിരിക്കുന്നു കോവിഡ് . അതുകൊണ്ടുതന്നെ കോവിഡിനെതിരെയുള്ള അതിജീവനശ്രമങ്ങളിലും...

ആംബുലൻസ് വൈകിയപ്പോൾ കോവിഡ് രോഗിയെ ബൈക്കിൽ എത്തിച്ച് സന്നദ്ധ പ്രവർത്തകർ.

ആദ്യം ആശുപത്രിയുടെയും കോവിഡ് സെന്ററിന്റെയും അനാസ്ഥയെന്ന പേരിൽ പ്രചരിച്ച വാർത്തയിൽ ട്വിസ്റ്റ്. പുന്നപ്രയിൽ ആരോഗ്യനില വഷളായ കോവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിലെത്തിച്ച സന്നദ്ധപ്രവർത്തകരുടെ ചെയ്തിയെ വിമര്ശനപരമായിട്ടായിരുന്നു മാധ്യമങ്ങൾ...

വിമർശനങ്ങളിലെ സത്യസന്ധതയേയും നന്മയേയും എല്ലാ കാലത്തും സ്വീകരിച്ച പാരമ്പര്യമാണ് മുസ്‌ലിം ലീഗിനുള്ളത്: സാദിഖലിതങ്ങൾ.

നിയമസഭ ഇലക്ഷനിൽ വേണ്ട വിധം പ്രകടനം കാഴ്ചവെക്കാൻ കഴിയാത്തതിൻ്റെ പേരിൽ സമൂഹ മാധ്യമങ്ങളിലടക്കം ഏറെ വിമർശനങ്ങൾക്ക് വിധേയമായ മുസ്ലിം ലീഗ് പാർട്ടി, ഇന്ന് മലപ്പുറത്ത് ചേർന്ന പാർട്ടിയുടെ ഉന്നതാധികാര സമിതിക്ക്...

വി.മുരളീധരൻ്റെ വാഹന വ്യൂഹം അക്രമിക്കപ്പെട്ടു.

കേന്ദ്രമന്ത്രി വി.മുരളീധരൻ്റെ വാഹനവ്യൂഹത്തിൻ നേരേ ആക്രമണം. പശ്ചിമ ബംഗാളിലെ വെസ്റ്റ് മിഡ്നാപൂരിൽ വെച്ചാണ് ആക്രമിക്കപ്പെട്ടത്. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിൻ ശേഷം സംസ്ഥാനത്ത് വ്യാപകമായ അക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്....

കേരളത്തിലും ഓക്സിജൻ ക്ഷാമം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു.

ആയിരം ടൺ ഓക്സിജൻ അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ഇന്ന് കത്തയച്ചു.കഴിഞ്ഞ രണ്ടാഴ്ച മുമ്പ് വരെ മറ്റു സംസ്ഥാനങ്ങളിലേക്ക് ഓക്സിജൻ കയറ്റി അയച്ചിരുന്ന സംസ്ഥാനമായിരുന്നു കേരളം അധിക...

ഫുഡ് ഡെലിവറി ജീവനക്കാർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധം.

എറണാകുളം നഗരത്തിലുടനീളം സർവീസ് നടത്തുന്ന സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി സർവീസ് സ്റ്റാഫിന് കോവിഡ് പരിശോധന നിർബന്ധമാക്കുമെന്ന് എറണാക്കുളം ജില്ലാ കലക്ടർ...

കോവിഡ് അനാവശ്യ ഭീതി പരത്തുന്നവർക്കെതിരെ ശക്തമായനടപടി:കോഴിക്കോട് ജില്ലാ കലക്ടർ

കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളിൽ ഭീതിയും ആശങ്കയും വളർത്തുന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ജില്ലാ കലക്ടർ സാംബശിവ...

വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നടത്താൻ സൗകര്യമൊരുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസം കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിന്റെ ഭാഗമായി വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നടത്താൻ സൗകര്യമൊരുക്കണമെന്ന് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി....

കണ്ണൂരിൽ ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു.

കണ്ണൂർ: കടവത്തൂർ പുല്ലൂക്കര മുക്കിൽ പീടികയിൽ ഇന്നലെയുണ്ടായ ബോംബേറിലും സംഘർഷത്തിലും സാരമായ പരിക്കേറ്റ മൻസൂർ (21) ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് പുലർച്ചേ 2.30 തോടെ മരണപ്പെട്ടത്.

കുഞ്ഞാലിക്കുട്ടിയിലൂടെ പുതിയ ഉണർവ്വ് പ്രതീക്ഷിച്ച് മുസ്ലിം ലീഗ്

തദ്ദേശ തെരഞെടുപ്പും നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ വലിയ മുന്നൊരുക്കങ്ങളുമായി സജീവമായിരിക്കുകയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍.കോവിഡ് കാരണം പുറത്തിറങ്ങിയുളള യാതൊരു പ്രവര്‍ത്തനങ്ങളും സാധ്യമല്ലെങ്കിലും വാട്സപ്പ് ഫേസ്ബുക്ക്...

സ്വതന്ത്ര ഇന്ത്യ;പ്രതിസന്ധികളും പരിഹാര മാർഗങ്ങളും.

എം.എ സലാം റഹ്മാനി കൂട്ടാലുങ്ങൽ വൈവിധ്യങ്ങളുടെ സമന്വയമാണ് ഭാരതീയ സംസ്കാരത്തിന്റെ ആത്മസത്ത.മതപരവും സാമൂഹികവുമായ നിരവധി ഘടകങ്ങളുടെ നിരന്തരമായ സ്വാധീനമാണതിന്‍റെ പിന്നിലെ രാസത്വരകമായി...

നമ്മൾ ഒന്നാണെന്ന ബോധം

നമ്മുടെ ഭാഷ ദേശം  നിറം വർഗ്ഗം എന്നിവ വ്യത്യസ്തങ്ങളായിരിക്കാം അപ്പോഴും നമ്മെ ഒരേ മാലയിൽ ചേർത്ത് കെട്ടുന്ന ഒറ്റവികാരമാണ് നാം ഭാരതീയർ എന്നത്....നാം ചേർന്നുനിന്നാൽ നമ്മെ  ആർക്കും ഭിന്നിപ്പിക്കാനാവില്ല ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ....

വിമാന ദുരന്ത പ്രദേശം സന്ദർശിച്ച മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സ്വയം നിരീക്ഷണത്തിൽ.

കരിപ്പൂർ വിമാന ദുരന്ത പ്രദേശം സന്ദർശിച്ച മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സ്വയം നിരീക്ഷണത്തിൽ പോവുകയാണ്. ഈ സാഹചര്യത്തിൽ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ തിരുവനന്തപുരത്ത്  സഹകരണ ദേവസ്വം വകുപ്പ് മന്ത്രി...

കേരളത്തില്‍ ഇന്ന് 1564 കോവിഡ്-19

കേരളത്തില്‍ ഇന്ന് 1564 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 434 പേര്‍ക്കും, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 202 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ നിന്നുള്ള 115...

സഫാരിയിലേക്ക് വരൂ, കൈനിറയെ പ‍ർച്ചേസ് ചെയ്യൂ..

ആകര്‍ഷകങ്ങളായ പ്രമോഷനുകള്‍ കൊണ്ട് ജന മനസ്സുകളില്‍ വന്‍ സ്വീകാര്യത നേടിയ യുഎഇയിലെ ഏറ്റവും വലിയ ഹൈപര്‍ മാര്‍ക്കറ്റ് കൂടിയായ ഷാര്‍ജയിലെ സഫാരിയില്‍ പുതിയ പ്രമോഷന്‍ ആരംഭിച്ചു.ലോകോത്തര ബ്രാന്‍ഡുകള്‍  ഉള്‍പ്പെടെ 500ലധികം...

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പൗരന്മാരെ കൊണ്ടുപോകണം,ഇല്ലെങ്കില്‍ ക‍ർശന നടപടിക്ക് യുഎഇ

സ്വന്തം രാജ്യത്തേക്ക് പോകണമെന്ന് ആഗ്രഹിക്കുന്ന പൗരന്മാരെ കൊണ്ടുപോകണമെന്ന് യുഎഇ മുന്നറിയിപ്പ് നല്കി. ഔദ്യോഗിക വാ‍ർത്താ ഏജന്‍സിയായ വാമാണ് വിവരം പുറത്തുവിട്ടത്. ഏതെങ്കിലുമൊരു...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം എ യൂസഫലി അഞ്ച് കോടി രൂപ നല്കും

ദുബായ് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യവസായ പ്രമുഖന്‍ എം എ യൂസഫലി അഞ്ച് കോടി രൂപ നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്....

വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രൊവിൻസ് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു.

റാസ് അൽ ഖൈമ : റമദാനോട് അനുബന്ധിച്ച് അൽ ഇഹ്സാൻ ചാരിറ്റി അസ്സോസിയേഷനും മലബാർ ഗോൾഡുമായ് ചേർന്ന് ഒരു മാസത്തേയ്ക്ക് ഉള്ള പ്രൊവിഷൻ കിറ്റുകൾ വേൾഡ് മലയാളി...

അബുദബി ടി 10 ക്രിക്കറ്റ് ആവേശം നവംബ‍ർ അവസാനവാരം

അബുദബി : യുഎഇയുടെ ദേശീയ ദിനത്തോട് അനുബന്ധിച്ചുളള ആഘോഷങ്ങളുടെ ഭാഗമായി അബൂദബി ടി 10 ക്രിക്കറ്റ് നവംബർ 19 മുതൽ ഡിസംബർ നാല് വരെ അബൂദബി ശൈഖ് സായിദ്...

റമദാനിലെ അവസാന വെള്ളി, പ്രാർത്ഥനയോടെ വിശ്വാസികള്‍

ദുബായ് :റമദാനിലെ അവസാന വെള്ളിയാഴ്ച പ്രാർത്ഥനയോടെ വിശ്വാസികള്‍ ജുമുഅ നമസ്കരിച്ചു. വിവിധ പളളികളില്‍ കോവിഡ് മാനദണ്ഡങ്ങളൊക്കെ പാലിച്ചാണ് നമസ്കാരം നടന്നത്. താമസകേന്ദ്രങ്ങളിലും മുന്‍കരുതലുകള്‍ പാലിച്ച് വിശ്വാസികള്‍ ജുമുഅ നമസ്കാരം നടത്തി..മനുഷ്യ...

ഭീമ ജ്വല്ലേഴ്സ് നവീകരിച്ച ഷോറൂം ഷാർജ നെസ്റ്റോ ഹൈപ്പർമാർക്കറ്റില്‍ പ്രവർത്തനമാരംഭിച്ചു

ഷാർജ : ഷാര്‍ജ മുവൈലയിലെ നെസ്‌റ്റോ ഹൈപര്‍ മാര്‍ക്കറ്റില്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായി കൂടുതല്‍ വിശാലമായ രീതിയില്‍ ഭീമ ജ്വല്ലേഴ്സ് നവീകരിച്ച ഷോറൂം തുറന്നു. 96 വർഷത്തെ പ്രവർത്തന പാരമ്പര്യമുളള ഭീമ...

ലോക്ക്ഡൗൺ;കേരളത്തിൽ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി.

തിരുവനന്തപുരം: സംസ്ഥാനം സമ്പൂർണമായും ലോക്ക് ചെയ്യുന്നതിന്റെ ഭാഗമായി വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കി. 30 സര്‍വീസുകളാണ് ദക്ഷിണ റെയില്‍വെ റദ്ദാക്കിയത്.മെയ് 8 ശനിയാഴ്ച മുതൽ ലോക്ക്...

ഷാ‍‍ർജ വിളിക്കുന്നു കുട്ടികളേ വരൂ, വായനയുടെ വസന്തോത്സവത്തിലേക്ക്

ഷാർജ: കുട്ടികളുടെ വായനോത്സവത്തിന് ഈ മാസം 19 ന് ഷാ‍ർജ എക്സ്പോ സെന്‍ററില്‍ തുടക്കമാകും. കോവിഡ് സാഹചര്യത്തില്‍ സുരക്ഷാമുന്നൊരുക്കങ്ങളൊക്കെ പാലിച്ചുകൊണ്ടാണ് ഇത്തവണ വായനയുടെ വസന്തോത്സവം കുട്ടികളെത്തേടിയെത്തുന്നത്. നിങ്ങളുടെ...

സംസ്ഥാനത്ത് ശനിയാഴ്ചമുതൽ സമ്പൂർണ ലോക്ഡൗൺനടപ്പാക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് എട്ടു മുതൽ മേയ് 16 വരെ സമ്പൂർണ ലോക്ഡൗൺനടപ്പാക്കുന്നു . കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. അവശ്യ സേവനങ്ങൾ മാത്രമേ ഈ ദിവസങ്ങളിൽ...

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയുടെ നിര്യാണത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ...

ദുബായ് : മാർത്തോമാ സഭാ മുൻഅധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെനിര്യാണം ഏറെ വ്യസനത്തോടെയാണ് കേട്ടതെന്ന് ലുലു ഗ്രൂപ്പ് ചെയർമാന്‍ എം എ യൂസഫലി. മാനവികതയ്ക്കും...

കണ്ണുകൾ നിറയാതെ ഈ കോവിഡ് രോഗിയുടെ അവസാനവരികൾ നിങ്ങൾക്ക് വായിച്ചുതീർക്കാനാവില്ല.

കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരിക്കെ മരിച്ച ഒ.ഐ.സി.സി സൗദി നാഷണൽ പ്രസിഡൻറും ബേപ്പൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ആയിരുന്ന അഡ്വ. പി.എം നിയാസിന്‍റെ സഹോദരനുമായ പി.എം നജീബ്​ ആശുപത്രിക്കിടക്കയിൽ...

ബി.ജെ.പിയുടെ എക്കൗണ്ടുകൾ ക്ലോസ് ചെയ്തത് യു.ഡി.എഫ്: കെ മുരളീധരൻ.

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ പലഭാഗങ്ങളിലും ബി.ജെ.പി എൽഡിഎഫിൻ വോട്ട് മറിച്ച് കൊടുത്തുവെന്ന് കെ.മുരളീധരൻ എം പി ആരോപിച്ചു.ഇത് തെളിയിക്കുന്നതാണ് എൽ ഡി എഫ് വിജയിച്ച പല മണ്ഡലങ്ങളിലും...