വൈറസ് പ്രതിസന്ധിയില്‍ മോദിയുടെ ശ്രമം പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍

തങ്ങളുടെ പ്രത്യയശാസ്ത്ര രൂപീകരണത്തിലും അവ ഉയര്‍ത്തിക്കൊണ്ടുവരുന്നതിലും ഇന്ദിരാഗാന്ധി, നരേന്ദ്ര മോദി എന്നീ രണ്ട് ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളേക്കാള്‍ കൂടുതല്‍...

എൻ്റെ പുത്തൂരേ എന്ന വിളി ഇനിയില്ല. കണ്ണു നനയിക്കുന്ന ഒരു ഓർമ്മക്കുറിപ്പ്

'എന്റെ പുത്തൂരേ' എന്ന അബുദാബിയിൽ നിന്നുള്ള വിളി ഇനി ഞാൻ കേൾക്കുകില്ല. കരീം ഹാജി എന്റെ ഹബീബായിരുന്നു. എന്നെയും...

തബ്ലീഗ് വിഷയത്തിൽ അസത്യപ്രചാരണം അവസാനിപ്പിക്കണം മുഖ്യമന്ത്രി

തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളെയും കണ്ടെത്തിയിട്ടുണ്ട് എന്നും അവർ കേരളത്തിൽ ഒളിച്ചു താമസിക്കുന്നു എന്ന പേരിലുള്ള അസത്യപ്രചാരണം അവസാനിപ്പിക്കണമെന്നും പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കൊവിഡ്- 19 : ഇന്ത്യയിൽ നീലാകാശം വീണ്ടും തെളിയുന്നുവോ!

വൈറസ് പടരുന്നത് തടയുന്നതിനായി മുഴുവൻ ഗതാഗതങ്ങളും അടച്ച് പൂട്ടിയ ഇന്ത്യക്ക് ഇനി ആകാശം തെളിഞ്ഞ് കാണാം, ശുദ്ധവായു ശ്വസിക്കാം, ഗ്ലോബൽ വാമിങ്ങ് ഇനി കുറച്ച് കാലത്തേക്ക് പേടിക്കുകയും വേണ്ട....

വൈറസ് കാലത്തെ വര്‍ഗീയ വൈറസുകള്‍

ലക്ഷങ്ങളുടെ ജീവനപഹരിച്ച് കോവിഡ് വര്‍ത്തമാന ലോക ക്രമത്തിന് വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്. അതോടൊപ്പം ശുചിത്തത്തിന്റെയും മറ്റും നല്ല സാമൂഹിക വശങ്ങളെ സ്വാധീനിക്കാന്‍ ഈ കൊറോണക്കാലത്തിന് സാധിച്ചിട്ടുണ്ട് . ദിനേനെ കൂടി വരുന്ന...

മലപ്പുറം ജില്ലയില്‍ രണ്ടു പേര്‍ക്കു കൂടി കോവിഡ് 19 ബാധ

വൈറസ് ബാധിതര്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി 30 കാരനും കോഴിച്ചെന തെന്നല വാളക്കുളം സ്വദേശി 48 കാരനും

വുഹാൻ ഒരു നഗര കാഴ്ചയിലൂടെ

വുഹാൻ നഗരം ഇത് വരെ ഒരു നരകമായിരുന്നു . ലോകത്തെ പിടിച്ച് കുലുക്കിയ കൊവിഡ്- 19 ൻ്റെ ഉത്ഭവ കേന്ദ്രം . രണ്ട് മാസത്തെ ലോക്ഡൗണിന് ശേഷം സാവകാശം...
- Advertisement -

LATEST NEWS

MUST READ