കൊവിഡ് ബാധിച്ച് സൗദിയില്‍ 17 ഇന്ത്യക്കാര്‍ മരിച്ചു

റിയാദ്: കൊവിഡ് ബാധിച്ച് സൗദിയില്‍ 17 ഇന്ത്യക്കാര്‍ മരിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഇതില്‍ അഞ്ചു പേര്‍ മലയാളികളാണ്. മഹാരാഷ്ട്ര (5), ഉത്തര്‍പ്രദേശ് (5), ബീഹാര്‍ (2), തെലുങ്കാന (2)...

ഒരു തിരിച്ച് വരവ് പ്രതീക്ഷിച്ചതായിരുന്നില്ല; ബെൽജിയം ഡോക്ടർ

ബ്രസൽസ്: കൊവിഡ് - 19 ബാധയിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് ബെൽജിയം ന്യൂറോളജിസ്റ്റായ അൻ്റയ്ൻ സാസിൻ. മൂന്നാഴ്ചയോളം കോമയിൽ കഴിഞ്ഞതിന് ശേഷമായിരുന്നു ഈ തിരിച്ച് വരവ്. തീവ്രപരിചരണത്തിലായിരുന്ന...

പ്രത്യേക മെഡിക്കല്‍ സംഘം കാസര്‍ഗോടേക്ക് പുറപ്പെട്ടു

കാസര്‍ഗോഡ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുളള 26 അംഗ മെഡിക്കല്‍ സംഘം കാസര്‍ഗോടേക്ക് പുറപ്പെട്ടു. വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ സേവനം കാസര്‍ഗോടിന് കരുത്താകുമെന്ന്...

ലിക്വര്‍ പാസ്: കെജിഎംഒ എ നാളെ കരിദിനം ആചരിക്കും

തിരുവനന്തപുരം: ലിക്വര്‍ പാസ് അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നാളെ സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടന കെ.ജി.എം.ഒ.എ. മദ്യലഭ്യതയ്ക്കുള്ള ഉപകരണമായി ആശുപത്രികളെ മാറ്റരുതെന്നും മുഴുവന്‍ ഡോക്ടര്‍മാരും കറുത്ത...
- Advertisement -

LATEST NEWS

MUST READ