ദുബായ് : അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഇന്ന് നടത്തിയ വെർച്വൽ കോൺഫറൻസിൽ ആണ് നിർണായക...
കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഭക്ഷ്യോല്‍പന്ന നിര്‍മ്മാതാക്കളായ ആര്‍ ജി ഫുഡ്സ് പാലക്കാടന്‍ മട്ട അരി വിപണിയിലിറക്കി. വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ പത്മശ്രീ എം എ യുസുഫ് അലി, ദുബായ് ഗള്‍ഫ് ഫുഡ് 2022 വാര്‍ഷിക എക്സിബിഷനോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് മട്ട അരി വിപണിയിലിറക്കിയത്.
ദുബായ് : കേരളത്തിൽ നവീന രീതിയിലുള്ള ഭക്ഷ്യ സംസ്കരണ കേന്ദ്രം ആരംഭിക്കാൻ ലുലു ഗ്രൂപ്പ്. എറണാകുളം ജില്ലയിൽ കളമശ്ശേരിയിലാണ് 400 കോടി രൂപ മുതൽ മുടക്കിൽ ലുലുഫുഡ് പാർക്ക് ആരംഭിക്കുകയെന്ന് ദുബായിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്‌ട്ര ഭക്ഷ്യ പ്രദർശനമായ ഗൾഫുഡിൽ വെച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം...
എ.ബി.സി കാർഗോയും റേഡിയോ ഏഷ്യയും ചേർന്നു സംഘടിപ്പിച്ച ന്യൂസ് പേഴ്‌സൺ ഓഫ് ദി ഇയർ പുരസ്‌കാരം കേരള പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസിന്. ദുബായ് ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിൽ എ.ബി.സി കാർഗോ മാനേജിങ് ഡയറക്ടർ ഡോ. ശരീഫ് അബ്ദുൽ ഖാദർ സമ്മാനിച്ചു. പൊതുമരാമത്ത് വകുപ്പിൽ ഊർജ്ജസ്വലതയോടെയും...
കാൽനൂറ്റാണ്ടിന്റെ നിസ്വാർത്ഥ സേവനത്തിന് കേരളത്തിലെ ഡിജിറ്റൽ ഉപകരണങ്ങളുടെ വ്യാപാര രംഗത്തെ മുൻനിരക്കാരായ മൈ ജിയിലെ ചീഫ് ബിസിനസ് ഡെവലപ്മെന്റ് ഓഫിസർ സി.ആർ.അനീഷിന് തന്റെ ജേഷ്ട തുല്യനായ ജി എംഡി ഷാജി ബെൻസ് ജി.എൽ.എ 220 സമ്മാനിച്ചു . "പ്രിയപ്പെട്ട അനി, കഴിഞ്ഞ 22 വർഷമായി എനിക്ക് ശക്തമായ...
ദുബായ് : ഇന്ത്യന്‍ റിപ്ലബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഒരു മാസം നീളുന്ന ബിരിയാണി ആന്‍റ് ചാറ്റ് ഫെസ്റ്റിവലൊരുക്കി മുബൈ സ്പൈസസ് തങ്ങളുടെ യുഎഇയിലെ ആദ്യ റസ്റ്ററന്‍റിന് തുടക്കം കുറിച്ചു. കരാമ ദോഹ സ്ട്രീറ്റ് ഔട്ട് ലെറ്റിലാണ് ഒരുമാസം നീളുന്ന ബിരിയാണി ആന്‍റ് ചാറ്റ് ഫെസ്റ്റിവല്‍ ഒരുക്കിയിട്ടുളളത്. ഇന്ത്യയുടെ വൈവിധ്യങ്ങള്‍ അനുസ്മരിപ്പിക്കുന്ന സ്ട്രീറ്റ്...
റിയാദ്: നെസ്‌റ്റോ ഹൈപ്പറില്‍ സമുദ്ര സദ്യ ഒരുക്കുന്നു. 11 തരം മത്സ്യ വിഭവങ്ങളാണ് സമുദ്ര സദ്യയുടെ പ്രത്യേകത. സൗദിയിലെ നെസ്‌റ്റോ ഹൈപ്പര്‍ പതിനാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്ന സീ ഫുഡ് ഫെസ്റ്റിനോടനുബന്ധിച്ചാണ് സമുദ്ര സദ്യ. നവംബര്‍ 26ന് റിയാദ്, അല്‍കോബാര്‍ ശാഖകളില്‍ സമുദ്ര...
സൗദി അറേബ്യയിലെ ലുലുവിന്റെ പന്ത്രണ്ടാമത് വാർഷീകാഘോഷത്തിന്റെ ഭാഗമായി ലുലു സൂപ്പർ ഫെസ്റ്റ് എന്ന പേരിൽ സമ്മാന പദ്ധതി പ്രഖ്യാപിച്ചു. നവംബർ ഏഴ് മുതൽ 20 വരെ സൗദിയിലെ 20 ഹൈപ്പർമാർക്കറ്റുകളിലായി 1000 ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ നേടാം. 1000 റിയാൽ വിലമതിക്കുന്ന ലുലു ഷോപ്പിങ് വൗച്ചറുകളാണ് ഓരോ വിജയിക്കും ലഭിക്കുന്നത്. നറുക്കെടുപ്പിനായി കാത്തിരിക്കാതെ ഉപഭോക്താക്കൾക്ക് ബില്ല്...
ഷാ‍ർജ : ആഗോള നിലവാരത്തിലുള്ള ഷോപ്പിംഗ് സൗകര്യം ഒരുക്കിക്കൊണ്ട് ലുലുവിന്‍റെ പുതിയ ഹൈപ്പർമാർക്കറ്റ് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്ത് സംനാനിലെ സെൻട്രൽ മാളിൽ പ്രവർത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയർമാന്‍ എം എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ ഷാർജ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ്‌ ഇൻഡസ്ട്രിയുടെ ചെയർമാൻ അബ്ദുള്ള സുൽത്താൻ അൽ...
ഇരിഞ്ഞാലക്കുട:സൗത്ത് ഇന്ത്യയിലെ പ്രമുഖ NBFC ആയ ഇസിൽ ഫിൻകോർപ്പ് സി എം ഡിയും ഇരിഞ്ഞാലക്കുട സ്വദേശിയുമായ അഡ്വക്കറ്റ് അനിൽകുമാറിന് യു എ ഇ ഗവൺമെന്റിന്റെ ഗോൾഡൻ വിസ സ്വീകരിച്ചു. യു എ ഇ യിൽ ബിസിനസ് എക്സലൻസ് വിഭാഗത്തിലുള്ള...
- Advertisement -

LATEST NEWS

MUST READ