രാജ്യമൊട്ടാകെ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ ദർശന ടിവിയും പങ്കുചേർന്നു.

75-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ദർശന ടി വി സ്റ്റുഡിയോ പരിസരത്ത് പ്രശസ്ത സംഗീത സംവിധായകൻ ശ്രീ: വിദ്യാധരൻ മാസ്റ്റർ ദേശീയ പതാക ഉയർത്തി. ചടങ്ങിൽ ആധാർ ഗോൾഡ് ആന്റ് ഡയമണ്ട് വൈ: ചെയർമാൻ നൗഷാദ് കളപ്പാടൻ, ഡയറക്ടർ സിദ്ധീഖ് പനക്കൽ, ദർശന ടിവി ഡെപ്യൂട്ടി സി.ഇ.ഒ രാമചന്ദ്രൻ, പുത്തൻ കുട്ടിക്കുപ്പായം റിയാലിറ്റി ഷോ സംവിധായകൻ ജോതി വെള്ളലൂർ, മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ മാസ്റ്റർ എളേറ്റിൽ, ദർശന ടി വി ജനറൽ മാനേജർ മുസ്തഫ റഹ്മാനി വാവൂർ എന്നിവർ പങ്കെടുത്തു.

Leave a Reply