ലഖിംപൂരിൽ ഐക്യദാർഢ്യവുമായി മുസ്ലിം ലീഗ്

ഉത്തർ പ്രദേശ്: ഉത്തർ പ്രദേശിലെ ലഖിംപൂരിൽ കൊലചെയ്യപ്പെട്ട കർഷകരുടെ കുടുംബാംഗങ്ങളെ ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കൾ സന്ദർശിച്ചു

ഖുർറം ഉമർ, ഡോ: മതീൻ ഖാൻ,അഡ്വ: വി കെ ഫൈസൽ ബാബു, എം പി മുഹമ്മദ് കോയ, ഷിബു മീരാൻ എന്നിവരും ലീഗ് സംഘത്തിലുണ്ടായിരുന്നു.

Leave a Reply