ICL ഫിൻകോർപ്പ് സി.എം.ഡി. കെ.ജി അഡ്വ:അനിൽകുമാറിൻ യു. എ. ഇ ഗോൾഡൻ വിസ

ഇരിഞ്ഞാലക്കുട:സൗത്ത് ഇന്ത്യയിലെ പ്രമുഖ NBFC ആയ ഇസിൽ ഫിൻകോർപ്പ് സി എം ഡിയും ഇരിഞ്ഞാലക്കുട സ്വദേശിയുമായ അഡ്വക്കറ്റ് അനിൽകുമാറിന് യു എ ഇ ഗവൺമെന്റിന്റെ ഗോൾഡൻ വിസ സ്വീകരിച്ചു. യു എ ഇ യിൽ ബിസിനസ് എക്സലൻസ് വിഭാഗത്തിലുള്ള ഗോൾഡ് വിസ സ്വന്തമാക്കുന്ന ആദ്യ ബിസിനസുകാരനാണ് അഡ്വക്കറ്റ് അനിൽകുമാർ
കഴിഞ്ഞ 30 വർഷത്തിനിടെ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സാങ്കേതിക സ്ഥാപനമാണ് ICL ഫിൻകോർപ്പ് കേരള, തമിഴ്നാട്, ആന്ധ്രപ്രദേശ്,കർണാടക എന്നിവടങ്ങളിലായി ഇരുന്നൂറിലധികം ശാഖകളുള്ള ഐസിഎൽ ഫിൻകോർപ്പ് ജനപ്രിയമായ ഗോൾഡ് ലോൺ സ്കീം പൊതുജനങ്ങളുടെ ആവശ്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചു തങ്ങളുടെ സേവനങ്ങൾ ഏറ്റവും കുറഞ്ഞ പലിശയിൽ ഏറ്റവും വേഗത്തിൽ പരമാവധി ന്തമാക്കുന്നു. സ്വർണ്ണ വായ്പകൾ ഹയർ പർച്ചേഴ്സ് ലോൺ സ് മണിട്രാൻസ്ഫർ ട്രാവൽ&ടൂറിസം എന്നിവ ഉൾപ്പെടെ നിരവധി സേവനങ്ങൾ ഐസിഎൽ ഫിൻകോർപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട് ഇതുകൂടാതെ ICL ഗ്രൂപ്പിൽ കീഴിൽ ഐ സി എൽ ഫിൻ കോർപ്പ് ഐ സി എൽ ടൂർസ് & ട്രാവൽസ് ICL മെഡി ലാബ് സ്നോ വ്യൂ ടെക്സ് ICL കർച്ചറൽ& ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങിയ സംരംഭങ്ങളും ഉൾപ്പെടുന്നു യു എ ഇ യിലെ ICL ഗ്രൂപ്പിന്റെ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ അംഗീകാരമായാണ് ശ്രീ കെ.ജി അനിൽകുമാറിൻ ഗോൾഡൻ വിസ സമ്മാനിച്ചത് ഈ അവസരം ഉപയോഗപ്പെടുത്തി ICL ലൂടെ കൂടുതൽ ഇന്ത്യക്ക് പുറത്തുള്ള ഉപഭോക്താക്കളിലേക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സിഎംഡി അഡ്വക്കറ്റ് അനിൽകുമാർ അറിയിച്ചു. ഗോൾഡൻ വിസ നേടിയതിൽ ശേഷം കേരളത്തിലേക്ക് മടങ്ങി എത്തിയ ശ്രീ കെ.ജി അനിൽ കുമാറിനെ സെപ്റ്റംബർ 15 കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജീവനക്കാരും മാധ്യമങ്ങളും മറ്റു ഉദ്യോഗസ്ഥരും ചേർന്ന് ആദരിച്ചു. എല്ലാ ജീവനക്കാർക്കും ഉപദോക്താക്കൾക്കും നന്ദി അറിയിച്ചഅദ്ദേഹം ലോകമെമ്പാടുമുള്ളഇന്ത്യക്കാർക്ക് കൂടുതൽ സേവനം നൽകാൻ ഇത് ഉപയുക്തമാവുമെന്ന് തങ്ങൾക്ക് പ്രതീക്ഷയുണ്ടെന്നും അറിയിച്ചു.

Leave a Reply