പ്രമുഖ പണ്ഡിതൻ പി.കെ മുഹമ്മദ് കുട്ടി മുസ്ലാർ പട്ടാമ്പി അന്തരിച്ചു.

പ്രമുഖ പണ്ഡിതൻ പട്ടാമ്പി പള്ളിപ്പുറം പി.കെ മുഹമ്മദ് കുട്ടി മുസ്ല്യാർ അൽപ്പം മുമ്പ് അന്തരിച്ചു. അൽ ഇർശാദ് ഹജ്ജ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ, ദർശന ടിവി ഡയറക്ടർ, പട്ടാമ്പി താലൂക്ക് സമസ്ത ട്രഷറർ, സുന്നി മഹല്ല് ഫെഡറേഷൻ പട്ടാമ്പി മേഖല പ്രസിഡൻ്റ്.. തുടങ്ങി മത സാമൂഹിക പ്രവർത്തന മണ്ഡലങ്ങളിൽ നിറസാനിധ്യമായിരുന്നു പി.കെ മുഹമ്മദ് കുട്ടി മുസ്ലിയാർ.

Leave a Reply