സായി ഗണേഷ് മെഡിക്കൽ സെന്‍റർ ദുബായ് കരാമയില്‍ പ്രവ‍ർത്തനം ആരംഭിച്ചു

ദുബായ് :ഡോ.സായി ഗണേഷ് മെഡിക്കൽ സെന്‍ററിന്‍റെ 5 മത് ശാഖ പ്രവ‍ർത്തനം ആരംഭിച്ചു.ദുബായ് കരാമ എ ഡി സി ബി മെട്രോക്കു സമീപം ക്രിസ്റ്റൽ ബിസിനസ് സെൻറർ കെട്ടിടത്തിലെ മെഡിക്കല്‍ സെന്‍റർ ഡോ.സായി ഗണേഷ് ഉദ്ഘാടനം ചെയ്തു

ഡോ. മഞ്ജു, ചാക്കോ ഊളക്കാടൻ, ഷൈൻ, ജിജോ ജലാൽ, ജാക്കി റെഹ്മാൻ, ശില്പ നായർ,ജൂബി കുരുവിള, സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.ഡെൻറൽ മേഖലയിൽ നൂതന സാമഗ്രികളോടെയാണ് സെൻ്ററെന്ന് ഡോ.സായി ഗണേഷ് അറിയിച്ചു.40ലധികം ഡെൻറിസ്റ്റുകൾ ഗ്രൂപ്പിനാകെ ഉണ്ടാകും

Leave a Reply