നാർക്കോട്ടിക് ജിഹാദ് പരാമർശം കടുത്തഭാഷയിൽ വെല്ലുവിളിയുമായി എസ് കെ എസ് എസ് എഫ്.

കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് തിരുനാൾ എട്ടാം ദിനത്തിൽ നൽകിയ വചന സന്ദേശത്തിലാണ് വിവാദപരാമര്ശവുമായി പാലാ രൂപതാബിഷപ്പ് രംഗത്തുവന്നത് കത്തോലിക്കയുവതി യുവാക്കളിൽ ലഹരി നൽകി ലൗവ്‌ജിഹാദ്‌ നടത്തുന്നവരെ സൂക്ഷിക്കണമെന്നും അതിനുവേണ്ടി പ്രതേകം ശ്രമങ്ങൾ പലഭാഗത്തും നടക്കുന്നുണ്ടതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം
ഇതിനെതിരെയാണ് എസ് കെ എസ് എസ് എഫ്സംസ്ഥാന ജനറൽ സെക്രെട്ടറി സത്താർ പന്തല്ലൂർ തന്റെ ഫെയിസ്ബുക് പോസ്റ്റിലൂടെ വെല്ലുവിളിനടത്തി യിരിക്കുന്നത്.

പോസ്റ്റ്.

ലൗ ജിഹാദ്, നാർകോട്ടിക് ജിഹാദ് ആരോപണത്തിൻ്റെ തെളിവുകൾ പാലാ ബിഷപ്പ് വെളിപ്പെടുത്തണം. അതിന് കഴിയില്ലെങ്കിൽ അദ്ദേഹം നാർകോട്ടിക് അടിച്ചതെവിടെ നിന്നെന്ന് തുറന്നു പറയണം. രണ്ടും നടക്കില്ലെങ്കിൽ ഈ വിഷ സർപ്പത്തെ പിടിച്ച് കൂട്ടിലടക്കണം.

Leave a Reply