പി സ് ശ്രീധരന്‍പിള്ള ഇനി മുതൽ ഗോവ ഗവർണർ.

ന്യൂഡല്‍ഹി: 8 സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണമാരെ നിയമിച്ച് രാഷ്ട്രപതി വിജ്ഞാപനമിറക്കി കേരളത്തിൽനിന്നുമുള്ള ബി ജെ പി നേതാവും മിസോറാം ഗവർണറുമായിരുന്ന പി സ് ശ്രീധരന്‍പിള്ളയെ ഗോവ ഗവര്‍ണറായി മാറ്റി നിയമിച്ചു.

മറ്റു സംസ്ഥാനങ്ങളും ഗവർണർമാരും
കര്‍ണാടക- തവര്‍ചന്ദ് ഗഹലോത്ത്
മധ്യപ്രദേശ്- മംഗുഭായ് ചഗന്‍ഭായ്
ഹിമാചല്‍ പ്രദേശ്- രാജേന്ദ്ര വിശ്വനാഥ്
ത്രിപുര- സത്യദേവ് നാരായണ്‍ ആര്യ
ജാര്‍ഖണ്ഡ്- നിന്ന്ര മേശ്
മിസോറാം- ഹരിബാബു കംമ്പാട്ടിയ
ഹരിയാന- ബന്ദാരു ദത്താത്ര

Leave a Reply