ഓൺലൈൻ പഠനത്തിന് കൈത്താങ്ങായി കെ എസ് ഇ ബി ജീവനക്കാരും.

കോഴിക്കോട്: വെസ്റ്റ്ഹിൽ ചുങ്കം ഗവ. എൽ.പി. സ്കൂളിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് കെ എസ് ഇ ബി വെസ്റ്റ്ഹിൽ സെക്ഷൻ മൊബൈൽ ടാബ്ലറ്റുകൾ നൽകി. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ വെസ്റ്റ്ഹിൽ വാർഡ് കൗൺസിലർ ശ്രീ മഹേഷിന്റെ സാന്നിധ്യത്തിൽ വെസ്റ്റ് ഹിൽ സബ്ബ് ഡിവിഷൻ AEE ശ്രീമതി രജനി പി നായർ , AE ശ്രീ ആഷിത്ത് എം. എന്നിവർ ചേർന്ന് ഗാഡ്ജറ്റുകൾ പ്രധാന അദ്ധ്യാപികയ്ക്ക് കൈമാറി.

Leave a Reply