കേരളത്തിൽ, 24-27 വരെ ശക്തമായ മഴക്ക് സാധ്യത.

അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം അന്തമാനിൽ തുടങ്ങും.

മെയ്‌ 22 നു ബംഗാൾ ഉൾകടലിൽ അന്തമാൻ കടലിൽ ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യത.24 നു ഈ വർഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റായ ‘യാസ്’ ആയി മാറി മെയ്‌ 26 നു ഒഡിഷ പശ്ചിമ ബംഗാൾ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യത.

ചുഴലിക്കാറ്റിന്റെ ഫലമായി കേരളത്തിൽ, പ്രത്യേകിച്ച് മധ്യ തെക്കൻ കേരളത്തിൽ, 24-27 വരെ ശക്തമായ മഴക്ക് സാധ്യത

കേന്ദ്ര കാലാവസ്ഥ വകുപ്പ്
മെയ്‌ 20

Leave a Reply