ബംഗാൾ ഉൾകടലിൽ ‘യാസ്’ ചുഴലിക്കാറ്റ് സാധ്യത.

ബംഗാൾ ഉൾകടലിൽ അന്തമാൻ കടലിൽ മെയ്‌ 22 ഓടെ പുതിയ ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യത. മെയ്‌ 25 ഓടെ ഈ വർഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റായി മെയ്‌ 26 നു വൈകുന്നേരത്തോട് കൂടി ഒഡിഷ -പശ്ചിമ ബംഗാൾ തീരത്ത് പ്രവേശിക്കാൻ സാധ്യത

ഒമാൻ നിർദ്ദേശിച്ച ‘യാസ്’ എന്ന പേരിലായിരിക്കും ചുഴലിക്കാറ്റ് അറിയപെടുക

കേരളത്തിൽ ചുഴലിക്കാറ്റിന്റെ ഫലമായി ശക്തമായ മഴക്ക് സാധ്യത

കേന്ദ്ര കാലാവസ്ഥ വകുപ്പ്
മെയ്‌ 19@ 3 pm

Leave a Reply