Weather ഈ ജില്ലക്കാർ ശ്രദ്ധിക്കുക അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന കലാവസ്ഥാമാറ്റം. By News Desk - May 19, 2021 Share Facebook Twitter Google+ Pinterest WhatsApp Telegram Email അടുത്ത 3 മണിക്കൂറിൽ തിരുവനതപുരം ,കൊല്ലം,, ആലപ്പുഴ , എറണാകുളം, കോഴിക്കോട്, കണ്ണൂർകാസറഗോഡ്* എന്നീ ജില്ലകളിൽ 40 കി. മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Share this:TwitterFacebookLike this:Like Loading... Related