അടുത്ത മണിക്കൂറിൽ ഇടിമിന്നലോടു കൂടിയ മഴക്കും കാറ്റിനും സാധ്യത.

0
170

പുറപ്പെടുവിച്ച സമയം: 10:00 PM 19.05.2021

അടുത്ത 3 മണിക്കൂറിൽ തിരുവനതപുരം, കൊല്ലം, പത്തനംതിട്ട , ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ 40 കി. മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply