എം എൽ എയ് ക്കും ഇരട്ട വോട്ട്.

0
233

പെരുമ്പാവൂർ എം എൽ എ യും കോൺഗ്രസ് നേതാവുമായ എൽദോസ് കുന്നപ്പിള്ളിക്കും ഭാര്യക്കും ഇരട്ട വോട്ട് മൂവാറ്റുപുഴ,പെരുമ്പാവൂർ എന്നീ മണ്ഡലങ്ങളിലാണ് എംഎൽഎയ്ക്കും ഭാര്യക്കും ഇരട്ട വോട്ടുള്ളതായി കണ്ടെത്തിയത്.
മായമംഗലം പഞ്ചായത്ത് 142 നമ്പർ ബൂത്തിലും മാറാടി പഞ്ചായത്തിലെ 130 നമ്പർ ബൂത്തിലും ആണ് ഇരട്ട വോട്ടുകൾ ഉള്ളതായി പറയപ്പെടുന്നത്.

അതേസമയം സംസ്ഥാനത്തെ ഇരട്ട വോട്ടുകളുടെ
വിശദീകരണം ഹൈക്കോടതി ഇലക്ഷൻ കമ്മീഷനോട് തേടിയിട്ടുമുണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇലക്ഷൻ കമ്മീഷനോട് ഹൈക്കോടതി വിശദീകരണം തേടിയത്.

Leave a Reply