മാതാവിന്‍റെ കാല്‍ചുവട്ടിലാണ് സ്വർഗം, അപൂർവ്വ ചിത്രം പങ്കുവച്ച് അബുദബി കിരീടാവകാശി

0
909

അബുദബി: മാതൃദിനത്തില്‍ അമ്മയ്ക്കൊപ്പമുളള ചിത്രം പങ്കുവച്ച് അബുദബി കിരീടാവകാശി. മാതാവിന്‍റെ കാല്‍ ചുവട്ടിലാണ് സ്വർഗമെന്ന പ്രവാചക വചനം അന്വർത്ഥമാക്കി അമ്മയുടെ കാല്‍ചുവട്ടിലിരിക്കുന്ന രീതിയിലുളള ഫോട്ടോയാണ് അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. അമ്മയെന്നത് പ്രതീക്ഷയാണ്,സ്നേഹമാണ് , അനുകമ്പയാണ്. മാതൃദിനം നാമിന്ന് ആഘോഷിക്കുന്നു, എന്നും- ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് ട്വീറ്റ് ചെയ്തു

Leave a Reply