ബി.ജെ.പിക്ക് തിരിച്ചടി: NDAമുന്നണി വിട്ട് പി.സി തോമസ് പി ജെ ജോസഫ് വിഭാഗത്തിൽ ലയിക്കുന്നു.

0
227

ബി.ജെ.പി സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പി.സി തോമസ് വിഭാഗം NDA മുന്നണിവിട്ടു. ഇതിനു പിന്നാലെ പി ജെ ജോസഫ് പാർട്ടിയുമായി ലയനത്തിനും തീരുമാനമായി.

കടുത്തുരുത്തിയിൽ വെച്ചാണ് ലയന നടപടികൾ ഇന്ന് നടക്കുന്നത് ഇതോടെ പി.ജെ ജോസഫ് പാർട്ടി ചെയർമാനായും പി.സി തോമസ് ഡെപ്യൂട്ടി ചെയർമാനുമാകും ജോസഫ് വിട്ടാഗത്തിൻ കേരള കോൺഗ്രസ് എന്ന പേരും സൈക്കിൾ ചിഹ്നവും ലഭിക്കും നിലവിലുള്ള കസേര ചിഹ്നം പിജെ ജോസഫ് വേണ്ടെന്ന് വെക്കുമെന്നാണ് റിപ്പോർട്ട്.

Leave a Reply