പി.കെ കുഞ്ഞാലിക്കുട്ടി നാമനിർദേശ പത്രിക സമർപ്പിച്ചു.

0
345

പാണക്കാട്: വേങ്ങര നിയോജക മണ്ഡലം സ്ഥാനാർത്ഥി പി.കെ കുഞ്ഞാലിക്കുട്ടി നാമനിർദേശ പത്രിക സമർപ്പിച്ചു.സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ നിന്നും മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡൻ്റ് സാദിഖലി ശിഹാബ് തങ്ങൾ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, മുനവ്വറലി ശിഹാബ്തങ്ങൾ, മറ്റു മുസ്ലിം ലീഗ് നേതാക്കൾ എന്നിവരുടെ സാനിധ്യത്തിൽ പ്രത്യേക പ്രാർഥനക്ക് ശേഷമാണ് പി കെ കുഞ്ഞാലിക്കുട്ടിയും പി കെ ഫിറോസും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കാൻ പുറപ്പെട്ടത്.

Leave a Reply