വട്ടിയൂർക്കാവിൽ അഡ്വ: വീണ എസ് നായർ യൂ.ഡി എഫ് സ്ഥാനാത്ഥിയാകും.

0
932

നിയമസഭ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ അഡ്വ: വീണ എസ് നായർ UDF സ്ഥാനാർത്ഥിയാകും. പട്ടാമ്പിയിൽ കെഎസ്ബിഎ തങ്ങളും നിലമ്പൂരിൽ വി.വി പ്രകാശും സ്ഥാനാത്ഥികളായെത്തും എന്ന് തന്നെയാണ് സൂചന ഔദ്യോഗിക പ്രഖ്യാപനം ഇന്ന് തന്നെയുണ്ടായേക്കാം ഇതേ സമയം ധർമ്മടത്ത് സ്വതന്ത്ര സ്ഥാനാത്ഥിയായി മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മയെ UDF പിന്തുണക്കാനാണ് സാധ്യത.

Leave a Reply