ടി.സിദ്ധീഖ് കൽപറ്റയിൽ ശേഷിക്കുന്ന സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ച് കോൺഗ്രസ്‌.

0
291

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ശേഷിക്കുന്ന ആറിടത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കി കോണ്‍ഗ്രസ്. വട്ടിയൂര്‍ക്കാവില്‍ വീണ എസ് നായരും, പി.സി.വിഷ്ണുനാഥ് കുണ്ടറയിലും , ടി.സിദ്ദിഖ് കല്‍പറ്റയിലും വി.വി.പ്രകാശ് നിലമ്പൂരും,ഫിറോസ് കുന്നംപറമ്പില്‍ തവനൂരിലും , പട്ടാമ്പിയില്‍ റിയാസ് മുക്കോളിയുമാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികൾ

Leave a Reply