നിര്യാതയായി

0
96

ദുബായ് :യുഎഇ യിലെ പ്രമുഖ വ്യവസായിയും, ഫൈൻ ടൂൾസിന്‍റെ ചെയർമാനുമായ വി കെ ഷംസുദീന്‍റെ മാതാവ് ഫാത്തിമ ബീവി (80) നാട്ടിൽ നിര്യാതയായി . പരേതനായ വി കെ കുഞ്ഞിമരക്കാരുടെ ഭാര്യയാണ്.ഫൈൻ ടൂൾസിന്‍റെ മാനേജിംഗ് ഡയറക്ടർമാരായ വി കെ അബ്ദുൽ ഗഫൂർ, വി കെ അബ്ദുസലാം, റംലത്ത് അഷ്റഫ്, ഹഫ്സത്ത് സിദ്ദീഖ്, സീനത്ത് സാദിഖ്,എന്നിവർ മക്കളാണ്.പരേതയുടെ ജനാസ പുത്തൻച്ചിറ പടിഞ്ഞാറെ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവുചെയ്തു

Leave a Reply