മലയാളം മിഷന്‍ സുഗതാഞ്ജലി: റാക്ക്‌ ഫുജൈറ ചാപ്റ്ററിന്‍റെ വിജയികള്‍ ഇവർ

0
166

റാസൽഖൈമ: മലയാളം മിഷൻ ഭരണ സമിതി അംഗവും കവയത്രിയുമായ സുഗതകുമാരി ടീച്ചർക്ക്‌ ആദരരാഞ്ജലികൾ അർപ്പിച്ചുകൊണ്ട്‌ മലയാളം മിഷന്‍റെ സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിലേക്കുള്ള
റാക്ക്‌ ഫുജൈറ ചാപ്റ്ററിന്‍റെ മത്സരം വെള്ളിയാഴ്ച നടന്നു.
സുഗതാഞ്ജലി മത്സര വിജയികൾ ഇവരാണ്.
സീനിയർ


ഒന്നാം സമ്മാനം
ഇവ സാം ( റാസൽഖൈമ )
റെയ്‌ന റേച്ചൽ ( റാസൽഖൈമ)
കൃപസൂസൻ ബൈജു ( റാസൽഖമ )
രണ്ടാം സമ്മാനം
ജോസിൻ ജോമോൻ ( ഫുജൈറ )
മൂന്നാം സമ്മാനം
നയന മനോജ്‌ ( ഫുജൈറ )

ജൂനിയർ വിഭാഗം
ഒന്നാം സമ്മാനം
കൃപ നിഷ മുരളി ( റാസൽഖൈമ )
രണ്ടാം സമ്മാനം
ആഷ്യാ റേച്ചൽ സോനു(റാസൽഖൈമ )
മുന്നാം സമ്മാനം
ജെനീറ്റ സാറാ റെജി( റാസൽഖൈമ )

മത്സരം ഹിറ്റ്‌ എഫ്‌ എം ന്യൂസ്‌ എഡിറ്റർ ഷാബു കിളിത്തട്ടിൽ ഉദ്ഘാടനം ചെയ്തു. അക്ബർ ആലിക്കര നാസർ , അജയകുമാർ
സൈമൺ മാസ്റ്റർ , ഈദ്‌കമൽ തുടങ്ങിയവർ സംസാരിച്ചു.ബബിതാനൂർ ,അഖില സന്തോഷ്‌ എന്നിവർ മത്സരം നിയന്ത്രിച്ചു

Leave a Reply