ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞു

0
638

ദുബായ് : വിദേശ കറന്‍സികളുമായുളള ഇന്ത്യന്‍ രൂപയുടെ വിനിമയമൂല്യത്തില്‍ ഇടിവ്. യുഎഇ ദിർഹവമായുളള വിനിമയമൂല്യവും ഇടിഞ്ഞു. ഒരു ദിർഹത്തിന് 20 രൂപ 16 പൈസയിലേക്കാണ് മൂല്യമിടിഞ്ഞത്. വ്യാഴാഴ്ച 19.68 ലായിരുന്നു വിനിമയനിരക്കെങ്കില്‍ വെള്ളിയാഴ്ച 2.45 ശതമാനമിടിഞ്ഞ് 20.16ലെത്തി. കഴിഞ്ഞ വർഷം മാർച്ചിനുശേഷം ഇന്ത്യന്‍ രൂപ നേരിടുന്ന ഏറ്റവും വലിയ മൂല്യതകർച്ചയാണിത്.

Leave a Reply