വിദേശത്ത് നിന്ന് വരുന്നവർക്ക് സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധന സൌജന്യമാക്കി

0
355

തിരുവനന്തപുരം : ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പടെ വിദേശത്ത് നിന്നും വരുന്നവർക്ക് ആർടി പിസിആർ പരിശോധന സൌജന്യമാക്കി. സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെ ആർടി പിസിആർ പരിശോധനയാണ് സൌജന്യമാക്കിയത്.ആരോഗ്യമന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് ടെസ്റ്റ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒഴിവാക്കാനാകില്ല. വിദേശത്ത് നിന്നും വരുന്നവ‍ർക്ക് ടെസ്റ്റ് എടുത്തതിന് ശേഷം ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശമനുസരിച്ചുളള നടപടിക്രമങ്ങള്‍ പൂർത്തിയാക്കാമെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളത്തില്‍ മന്ത്രി വ്യക്തമാക്കി.

…updating

Leave a Reply