കോവിഡ് 19:യുഎഇയില്‍ ഇന്ന് 18 മരണം

ദുബായ് : യുഎഇയില്‍ ഇന്ന് 3025 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ 381662 പേ‍ർക്കായി രോഗബാധ. 4678 പേരാണ് രോഗമുക്തി നേടിയത്. 375059 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്. 18 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1182 ആയും ഉയർന്നു. ആക്ടീവ് കേസുകള്‍ – 5421 , പുതിയ ടെസ്റ്റുകള്‍- 195866

Leave a Reply