മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയിൽ.

0
344

താൻ ബിജെപിയിൽ ചേർന്നുവെന്നും ഔദ്യോഗികമായ നടപടിക്രമങ്ങൾ മാത്രമാണ് ബാക്കിയുള്ളതെന്നും ശ്രീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇടതുവലതു മുന്നണികൾ ഒന്നും പ്രവർത്തിക്കുന്നില്ലെന്നും ബിജെപിയിലാണ് ഇനി തന്റെ പ്രതീക്ഷയെന്നും ഇ ശ്രീധരൻ കൂട്ടിച്ചേർത്തു.
ഗവർണർ ആകാൻ താല്പര്യമില്ലെന്നും തെരഞ്ഞെടുപ്പിൽ പാർട്ടി പറയുന്ന ഏതു മണ്ഡലത്തിലും താൻ മത്സരിക്കാൻ തയ്യാറാണെന്നും പറഞ്ഞ ഇ ശ്രീധരൻ ബിജെപിയുടെ പ്രകടനപത്രികയിൽ ധാരാളം നിർദേശങ്ങൾ തൻ നൽകിയിരുന്നതായും പറഞ്ഞു.

Leave a Reply