നിയമസഭ തെരഞ്ഞെടുപ്പ് റംസാനിൻ്റെ മുമ്പ് നടത്താണമെന്ന് രാഷ്ട്രീയ പാർട്ടികൾ.

0
254

തിരുവനന്തപുരം: റംസാനും വിഷുവും കണക്കിലെടുത്ത് ഏപ്രിൽ ആദ്യ പകുതിക്കു മുമ്പേ നിയമസഭ ഇലക്ഷൻ നടത്തണമെന്ന് സിപിഐ, സിപിഎം കോൺഗ്രസ് എന്നീ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
എന്നാൽ കഴിഞ്ഞ പ്രാവശ്യം മെയ് മാസത്തിലാണ്
നിയമസഭ ഇലക്ഷൻ നടന്നിരുന്നെത് അതുകൊണ്ട് ഈ പ്രാവശ്യവും മെയ് മാസത്തിൽ തന്നെ മതി എന്ന നിലപാടിലാണ് ബിജെപി
ഇതേ സമയം
നിയമസഭ ഇലക്ഷനോടൊപ്പം മലപ്പുറം
ലോക്സഭ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്ന് മുസ്ലിം ലീഗ് പ്രത്യേകം ആവശ്യപ്പെടുകയും ചെയ്തു.

കോവിഡ വ്യാപനം
ശക്തി ആകുന്ന ഈ സമയത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ വലിയ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

Leave a Reply