ഉത്തരേന്ത്യയിൽ ഭൂചലനം

0
305

ഡൽഹി: ഉത്തരേന്ത്യയുടെ പല സംസ്ഥാനങ്ങളിലും രാത്രി 10:34 നാണ് ഭൂചലനം അനുഭവപെട്ടത്, ജമ്മുകാശ്മീർ, ഉത്തരാഖഡ്, പഞ്ചാബ്, ഡൽഹി, എന്നിവിടങ്ങളിലും പാക്കിസ്ഥാൻ്റെ ചില ഭാഗങ്ങളിലുമാണ് ശക്തമായ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് അമൃതസറിൽ 6.1 തീവ്രത രേഖപ്പെടുത്തിയെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപെട്ടില്ല’

Leave a Reply