KMCC ദമ്മാം ഖാലിദിയ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു.

0
189

KMCC ദമ്മാം ഖാലിദിയ യൂണിറ്റ് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ, സി. ഹാഷിം സാഹിബ് അനുസ്മരണവും യുണിറ്റ് സമ്മേളനവും സംഘടിപ്പിച്ചു
അലിഭായ് ഊരകം കാരൃപരിപാടികൾ നിയന്ത്രിച്ച
സമ്മേളനത്തിൽ ഷരീഫ് പീച്ചിമണ്ണിൽ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി റഹ്മാൻ കാര്യാട് ഉൽഘാടനം നിർവഹിച്ച പരിപാടിയിൽ ഈസ്റ്റേൺ പ്രൊവിൻസ് കെ.എം.സി.സി ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ മുഖൃ പ്രഭാഷണം നിർവഹിച്ചു.

ഫൈസൽ ഇരിക്കൂർ മർഹൂം : ഹാഷിം സാഹിബ് അനുസ്മരണ പ്രഭാഷണവും മുജീബ് കൊളത്തൂർ ബാഫഖി തങ്ങൾ അനുസ്മരണ പ്രഭാഷണവും നിർവഹിച്ചു. സിദ്ദിഖ് പാണ്ടികശാല .അസ് ലം കൊളക്കടൻ,മഹമൂദ്പൂക്കാട്. കെ.പി.ഹുസൈൻ വേങ്ങര ഷൗകത്ത് അടിവാരം, ഷാനി.സികെ, അനസ് പട്ടാമ്പി എന്നിവർ ആശംസകള്‍ നേർന്ന് സംസാരിച്ചു. ബാസിത് പട്ടാമ്പിയും മുത്തലിബ് കണ്ണൂർ അനുസമരണ ഗാനം ആലപിച്ചു. കൂപ്പൺ നറുക്കെടുപ്പും സമ്മാനവിതരണവും ചെയർമാൻ അഷ്റഫ് കാക്കതടം നിർവഹിച്ചു
കബീർ.എം.കെ, പി.സഈദ് കെ.പി.മിൻഹാസ്, പി.പി.ഉമർ, ഇസ്മായീൽ. ഒ കെ. പരിപാടികൾക്ക് നേതൃതൃം നൽകി
ഹംസ ഇഞ്ചികുഡി ഖിറാഅത്തോടെ തുടക്കം കുറിച്ച പരിപാടിയിൽ അബ്ദുറഹ്മാൻ പൊന്മുണ്ടം സ്വാഗതവും, ഉനൈസ് തൂവൂർ നന്ദിയും പറഞ്ഞു.

Leave a Reply