ചൊവ്വാഴ്ച യുഎഇയില്‍ 3491 പേരില്‍ കൂടി കോവിഡ് 19, 5 മരണം

0
173

യുഎഇയില്‍ 3491 പേരില്‍ കൂടി ചൊവ്വാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. 260223 ആണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവർ. 163049 പുതിയ ടെസ്റ്റുകളാണ് നടത്തിയത്. 3311 പേർ രോഗമുക്തി നേടി. 231675 ആണ് ആകെ രോഗമുക്തർ. 5 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മരണസംഖ്യ 756 ആയും ഉയർന്നു. ആക്ടീവ് കേസുകള്‍ 27792 ആണ്. 23.5 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് യുഎഇയില്‍ ഇതുവരെ നടത്തിയിട്ടുളളത്

Leave a Reply