യുഎഇയില്‍ ഞായറാഴ്ച 3453 പേർക്ക് കൂടി കോവിഡ്, 5 മരണം

0
170

യുഎഇയില്‍ ഞായറാഴ്ച 3453 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 3268 പേർ രോഗമുക്തരായി. അഞ്ച് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 162251 ആണ് പുതിയ ടെസ്റ്റുകള്‍. രാജ്യത്ത് ആകെ കോവിഡ് കേസുകള്‍ 253261. ആകെ രോഗമുക്തർ 225374. ആകെ മരണം 745. 23.4 മില്ല്യണ്‍ ടെസ്റ്റുകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുളളത്.

Leave a Reply