യുഎഇയില്‍ ഇന്ന് 2988 പേർക്ക് കോവിഡ് 19, 5 മരണം

0
170

യുഎഇയില്‍ കോവിഡ് 19 രോഗികളുടെ എണ്ണത്തില്‍ വലിയ വർദ്ധന. ഇന്ന് 2988 പേരിലാണ് കോവിഡ് 19 പുതുതായി സ്ഥിരീകരിച്ചത്. 163100 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് 221754 പേരിലായി രോഗബാധ. 3658 പേർ രോഗമുക്തി നേടി. 199178 ആണ് രാജ്യത്തെ മൊത്തം രോഗമുക്തർ. 5 മരണവും റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മരണസംഖ്യ 694 ആയും ഉയർന്നു. ആക്ടീവ് കേസുകള്‍ 21882 ആണ്. രാജ്യത്ത് ഇതുവരെ 22 മില്ല്യണിനടുത്ത് കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്.

Leave a Reply