കോവിഡിന്‍റെ വകഭേദം യുഎഇയിലും സ്ഥിരീകരിച്ചു

0
190

കോവിഡിന്‍റെ പുതിയ വകഭേദം യുഎഇയിലും കണ്ടെത്തിയതായി അധികൃത‍ർ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്നവർക്കാണ് സ്ഥിരീകരിച്ചിട്ടുളളതെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. ഒമർ അൽ ഹമ്മാദി വാ‍ർത്താസമ്മേളത്തില്‍ വ്യക്തമാക്കി. ആശങ്കപ്പെടാനുളള സാഹചര്യമില്ലെന്നും എല്ലാ മുന്‍ കരുതല്‍ നടപടികളുമെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply