ദുബായ് ഗോള്‍ഡ് ആന്‍റ് ജ്വല്ലറി ഗ്രൂപ്പ് സ്വ‍ർണ നറുക്കെറുപ്പ്, സമ്മാന‍ർഹർ ഇവർ

0
100

ദുബായ് ഗോള്‍ഡ് ആന്‍റ് ജ്വല്ലറിയുടെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ ഭാഗമായി, ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് ഏർപ്പെടുത്തിയ പ്രതിദിന നറുക്കെടുപ്പിന്‍റെ 2020 ഡിസംബർ ഇരുപത്തിമൂന്നാം തീയതിയിലെ വിജയികൾ. ശ്രീജില്‍, റുഫൈസ് ഇരുവരും ഇന്ത്യാക്കാ‍ർ. പ്രദീപ് ശ്രേഷ്ഠ (നേപ്പാള്‍) ഇമേദ പി ദുരോണ്‍ (ഫിലിപ്പിനോ) എല്ലാവർക്കും കാല്‍കിലോ സ്വർണമാണ് സമ്മാനമായി ലഭിക്കുക.

Leave a Reply