സണ്ണികാറിന‍ർഹരായി സയ്യീദ് ഹാഷിമും ഇ‍ർഷാദ് ഇളയോടത്തും

0
233

ഷാർജമുവൈലയിലെ സഫാരി ഹൈപ്പർമാർക്കറ്റിലെ വിന്‍ 12 നിസാന്‍ സണ്ണി പ്രമൊഷന്‍റെ രണ്ടാമത്തെ നറുക്കെടുപ്പില്‍, സയ്യീദ് ഹാഷിം ( കൂപ്പണ്‍ നമ്പർ 0648116), ഇർഷാദ് ഇളയോടത്ത് (കൂപ്പണ്‍ നമ്പർ 0730413) എന്നിവർ സമ്മാനാർഹരായി.

ആറ് നറുക്കെടുപ്പിലൂടെ 12 നിസാന്‍ സണ്ണി കാറുകളാണ് സഫാരി സമ്മാനമായി നല്കുന്നത്. ഷാർജ സാമ്പത്തികകാര്യ വിഭാഗം പ്രതിനിധി ഖാലിദ് അല്‍ അലി സഫാരി മാനേജ്മെന്‍റ് പ്രതിനിധികള്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. മൂന്നാമത്തെ നറുക്കെടുപ്പ് ഡിസംബർ 14 ന് നടക്കും.

Leave a Reply