മുസ്ലിം ലീഗ് സ്റ്റേറ്റ് വൈസ് പ്രസിഡൻറ് സി.മോയിൽ കുട്ടി അന്തരിച്ചു.

0
695

തിരുവമ്പാടി: മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി മോയിന്‍കുട്ടി അന്തരിച്ചു. 1996 ല്‍ കൊടുവള്ളിയില്‍ നിന്നും 2001 ലും 2011 ലും തിരുവമ്പാടിയില്‍ നിന്നും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി, മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി ,ഖജാന്‍ജി അണ്ടോണ മഹല്ല് മുത്തവല്ലി, ഒടുങ്ങാക്കാട് മക്കാം ട്രസ്റ്റ് പ്രസിഡണ്ട്, താമരശ്ശേരി ടൗണ്‍കുന്നിക്കല്‍ പളളിക്കമ്മറ്റി പ്രസിഡണ്ട്,കേരളാ സ്‌റ്റേറ്റ് റൂറല്‍ ഡവലപ്പ്മന്റ് ബോര്‍ഡ് അംഗം, കെ.എസ്.ആര്‍.ടി സി അഡ്വൈസറി ബോര്‍ഡ്അംഗം താമരശ്ശേരി സി എച്ച് സെന്റര്‍ പ്രസിഡണ്ട്,തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

Leave a Reply