ഓർമ്മയുടെ നീല ശംഖുപുഷ്പങ്ങള്‍ പ്രകാശിതമായി

0
183

ഡോ. പ്രിയൂഷ സജിയുടെ കവിതാസമാഹാരം ഓർമയുടെ നീല ശംഖു പുഷ്പങ്ങൾ തിരക്കഥാകൃത്ത് ഡോ. ഇഖ്ബാൽ കുറ്റിപ്പുറം കവി അനീഷയ്ക്ക് നൽകി പ്രകാശനം ചെയ്തു.
സംവിധായകൻ സോഹൻ റോയ് മുഖ്യാതിഥിയായിരുന്നു. രാധാകൃഷ്ണൻ മച്ചിങ്ങൽ ആശംസയർപ്പിച്ചു. വെള്ളിയോടൻ സ്വാഗതം പറഞ്ഞു. ഡോ. പ്രിയൂഷ സജി മറുപടി പ്രസംഗം നടത്തി.

Leave a Reply