അഷ്റഫ് താമരശേരിക്ക് GKPWA യുടെ സ്നേഹാദരം

0
172

പ്രമുഖ സാമൂഹ്യപ്രവർത്തകന്‍ അഷ്റഫ് താമരശേരിയെ ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ യു എ ഇ ചാപ്റ്റർ ആദരിച്ചു. സംഘടനയെ കുറിച്ചും ആദർശങ്ങളെ കുറിച്ചുമൊക്കെ ചോദിച്ചറിഞ്ഞ അദ്ദേഹം പ്രവർത്തനങ്ങള്‍ക്കെല്ലാം പൂർണ പിന്തുണ അറിയിച്ചു. ചടങ്ങിൽ സംഘടന പ്രവർത്തകരായ അബ്ദുൽ മജീദ് പാടൂർ , ജലീൽ വള്ളിത്തോട് , ബേബി ചേട്ടൻ , റഷീദ് അജ്‌മാൻ , പ്രസന്നൻ , സമിനാസ് മുസ്തഫ , സഫീറ മുനീർ തുടങ്ങിയവർ പങ്കെടുത്തു.കോവിഡ് മുന്‍കരുതല്‍ പാലിച്ചുകൊണ്ടാണ് ചടങ്ങുകള്‍ നടന്നത്.

Leave a Reply