സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടി

0
447

കുവൈത്ത് സിറ്റി: കള്ള പണമിടപാട് തടയുന്നതിന് കുവൈത്ത് സർക്കാർ നടപടികൾ ശക്തമാക്കുന്നതായി മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘അൽ നെഹർ’ പത്രം റിപ്പോർട്ട് ചെയ്തു. നിയമത്തിലെ പഴുതുകൾ അടച്ചുകൊണ്ടുള്ള സമഗ്രമായ കാമ്പയിനാണ് അധികൃതർ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇൻഷൂറൻസ്, റിയൽ എസ്റ്റേറ്, ജ്വല്ലറി, മണി എക്സ്ചേഞ്ചുകൾ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കും.

Leave a Reply