ദുബായ് കെഎംസിസി വെൽഫെയർ സ്‌കീം: പഞ്ചായത് തല ക്യാമ്പയിൻ ഉദ്ഘാടനം

0
182

ദുബായ് കെഎംസിസി വെൽഫെയർ സ്‌കീം പ്രചാരണ ക്യാമ്പയിനിന്‍റെ പഞ്ചായത് തല ഉദ്ഘാടനം ദുബായ്‌ കെ എം സി സി കല്യാശ്ശേരി മണ്ഡലം പ്രസിഡന്‍റ് ഫാറൂഖ് കുഞ്ഞിമംഗലം ഹക്കീം ആലക്കാടിന് അപേക്ഷ ഫോറം നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. മരിക്കുന്ന അംഗത്തിന്‍റെ ആശ്രിതർക്ക് നൽകുന്ന തുക 10 ലക്ഷമാക്കി ഉയർത്തിയ സാഹചര്യത്തിൽ കല്യാശ്ശേരി മണ്ഡലം വിപുലമായ കാമ്പയിൻ പ്രവർത്തനങ്ങൾ നടത്തുന്നതിന്‍റെ ഭാഗമായി അൽ ബറാഹ ഓഫീസിൽ നടന്ന ചടങ്ങിൽ കണ്ണൂർ ജില്ലാ പ്രസിഡന്‍റ് അബ്ബാസ് ഹാജി ജില്ലാ നേതാവ് നുറൂദീൻ മണ്ടൂർ കല്യാശ്ശേരി മണ്ഡലം. സെക്രട്ടറി ശംഷുദീൻ മുഹമ്മദ്. ഹാരിസ് ബഷീർ കാട്ടൂർ ജാഫർ മടായി സബാഹ് സാദിഖ് കുഞ്ഞിമംഗലം ഹാരിസ് അരിയിൽ സാജിദ് സിവായി
എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply