അല്‍ ഗുബൈബ ബസ് സ്റ്റേഷന്‍ പ്രവർത്തനം ആരംഭിച്ചു

0
115

അല്‍ ഗുബൈബ ബസ് സ്റ്റേഷന്‍ ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയർമാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. പുതിയ തലമുറ ബസ് സ്റ്റേഷനെന്നാണ് അദ്ദേഹം പിന്നീട് ട്വീറ്റ് ചെയ്തത്. . ഭാവി നഗരങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിലൊന്നാണ് പരസ്പരം ബന്ധിപ്പിക്കുന്ന എളുപ്പത്തിലുള്ള ഗതാഗതം. ഇതിനായി അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചിരിച്ചിരിക്കുന്നതെന്നും ബസ് സ്റ്റേഷന്‍റെ വീഡിയോ
സവിശേഷതകൾ വ്യക്തമാക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് ഷെയ്ഖ് ഹംദാൻ ട്വീറ്റ് ചെയ്തു. എക്സ്പോ 2020 സന്ദർശകർക്കായി റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ‌ടി‌എ) നിർമ്മിക്കുന്ന 17 പുതുതലമുറ പബ്ലിക് ബസ് സ്റ്റേഷനുകളിൽ ഒന്നാണ് അൽ ഗുബൈബയിലെ ബസ് സ്റ്റേഷന്‍. യാത്രാക്കാർക്ക് മെട്രോ ജലഗതാഗതം ടാക്സി എന്നിവയിലേക്ക് സൗകര്യപ്രദമായി എത്താന്‍ കഴിയുന്ന തരത്തിലാണ് ബസ് സ്റ്റേഷന്‍റെ നിർമ്മാണം.

View this post on Instagram

. تشرفنا اليوم بتدشين سمو الشيخ حمدان بن محمد بن راشد آل مكتوم، ولي عهد #دبي رئيس المجلس التنفيذي، الجيل الجديد من محطات حافلات #المواصلات_العامة في منطقة الغبيبة، واطلع سموه خلال جولته على مخطط التكامل بين وسائل النقل المختلفة في منطقة الغبيبة، التي تنفرد بتكامل مختلف وسائل النقل الجماعي من مترو وحافلات ووسائل النقل البحري ومركبات الأجرة. بالإضافة إلى جهود الهيئة في مجال التنقل المرن والمشترك، من خلال مشروع التشغيل التجريبي للسكوتر الكهربائي، ومسارات الدراجات الهوائية، كما اطلع سموه على نموذج مراكز التنقل (Mobility Hub)، الذي يشمل خدمات النقل الجماعي، والخدمات اللوجستية، والخدمات المساندة، وخدمات مستخدمي الدراجات، وخدمات المركبات، ويغطي مركز التنقل مجموعة من وسائل النقل تضم الدراجات المشتركة، والمركبات المشتركة، والسكوتر، وحافلات حسب الطلب، ووسائل النقل ذاتية القيادة، ووسائل نقل فردية. #هيئة_الطرق_و_المواصلات We were honored today by His Highness Sheikh Hamdan bin Mohammed bin Rashid Al Maktoum, #Dubai Crown Prince and Chairman of The Executive Council of Dubai, inauguration of the new generation public bus stations at Al-Ghubaiba Bus Station. Sheikh Hamdan was briefed on Al Ghubaiba area uniquely integrated multi-modal transport services connecting with the metro, public buses, marine transport and taxis. Sheikh Hamdan was also briefed about the Mobility Hub model that offers public transport, logistics, cycling facilities and vehicles support services. It encompasses a wide range of transit means that include shared bikes and vehicles, scooters, buses on-demand, autonomous transport and individual mobility means. In addition to #RTA efforts in flexible and shared mobility areas, through projects like the e-scooter trial run and cycling tracks. HH was also briefed about the Mobility Hub model that offers public transport, logistics, cycling facilities and vehicles support services. It encompasses a wide range of transit means that include shared bikes and vehicles, scooters, buses on-demand, autonomous transport and individual mobility means.

A post shared by هيئة الطرق والمواصلات، دبي (@rta_dubai) on

Leave a Reply