മുസ്ലിം ലീഗ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള വിഭവ സമാഹരണം തുടങ്ങി.

0
554

മലപ്പുറം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലാ മുസ്ലിം ലീഗ് കമ്മറ്റി പ്രഖ്യാപിച്ച പത്ത് കോടിയുടെ വിഭവ സമാഹരണ യജ്ഞം പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് ഡയാലിസിസ് മെഷീൻ വാങ്ങുന്നതിനാവശ്യമായ ഫണ്ട് ജനാബ് അഹമ്മദ് മൂപ്പനിൽ നിന്നും സ്വീകരിച്ച് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു.

Leave a Reply