യുഎഇയില്‍ ബുധനാഴ്ച കോവിഡ് രോഗബാധിതർ 1046, രോഗമുക്തർ 1154

യുഎഇയില്‍ ബുധനാഴ്ചയും ആയിരത്തിലധികം പേരില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. 1046 പേ‍ർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 1154 പേർ രോഗമുക്തരായി. 1,11,882 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. 10.4 ദശലക്ഷം ടെസ്റ്റുകളാണ് ഇതുവരെ രാജ്യത്ത് നടത്തിയത്. 1 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മൊത്തം മരണസംഖ്യ 436 ആയി. 1,01,840 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 91,710 പേരാണ് രോഗമുക്തരായത്. നിലവില്‍ 9694 ആക്ടീവ് കേസുകളാണുളളത്.

Leave a Reply