ദുബായില്‍ കോവിഡ് പിസിആർ ടെസ്റ്റിന് 150 ദിർഹം

ദുബായില്‍150 ദിർഹത്തിന് കോവിഡ് പിസിആർ ടെസ്റ്റ് നടത്താം. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടേതാണ് തീരുമാനം. എല്ലാ സർക്കാർ ആശുപത്രികളിലും, ഈ നിരക്കായിരിക്കും ഈടാക്കുക. അതേസമയം, സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളിലും പിസിആർ ടെസ്റ്റിന് 250 ദി‍ർഹം തന്നെയായിരിക്കും നിരക്ക്

Leave a Reply