കെ എം സി സി സി വിജയ്ആദരം ഒ കെ യും എൻ കെ യും ഏറ്റുവാങ്ങി

ദുബായ് കെ എം സി സി സംഘടിപ്പിച്ച ഒളിമങ്ങാത്ത ഓർമകൾ പ്രവചന മൽസരത്തിൽ ദുബായ് കെ എം സി സി സറ്റയിറ്റ് ഭാരവാഹികളായ ഒ കെ ഇബ്രാഹിമും എൻകെ ഇബ്രാഹിമും വിജയികളായി.1980കളിലെ നാല് പതിറ്റാണ്ട് പഴക്കമുള്ള വിദ്യാർത്ഥി യുവജന കാലഘട്ടത്തിലെ ഓർമ ചിത്ര ഫോട്ടോയിൽ. മൽസര പരിപാടിയിൽ നിരവധി മൽസരാർത്ഥികളിൽ നിന്ന് ഫോട്ടോ ചിത്രത്തിൽ മുസ്ലിം ലീഗ് തോക്കളായ കെ പി എ മജീദ് സാഹിബിനേയും ഉബൈദുള്ള MLA യുടെയും പേരുകൾ കൃത്യമായി നിർണയിച്ചാണ് ഒ കെ യും എൻ കെ യും വിജയികളായത്

ദുബായ് കെ എം സി സി ആസ്താനത്ത് നടന്ന അനുമോദന ചടങ്ങിൽ ദുബായ് കെ എം സി സി പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റില്‍ വിജയ സമ്മാനം കൈമാറി ദുബായ് കെ എം സി സി ഭാരവാഹികളായ റയീസ് തലശേരി ഹംസ തൊട്ടി അഡ്വ ഇബ്രാഹിം ഖലെൽ എന്നിവർ ഉൾപ്പെട്ട ജഡ്ജിം കമ്മറ്റിയാണ് വിജയികളെ പ്രഖ്യാപിച്ചത് ദുബായ് കെ എം സി സി സ്റ്റേറ്റ് കമ്മറ്റി സെക്രട്ടറി നിസാം കൊല്ലമാണ് മൽസര പരിപാടികൾ കോർഡിനേറ്റ് ചെയ്തത്. മുസ്തഫ വേങ്ങര അസ്വ സാജിദ് അബൂ ബക്കർ ഒ മൊയ്തു എന്നിവർ ആശംസകൾ നേർന്നു,

Leave a Reply