യുഎഇയില്‍ ഞായറാഴ്ച 362 പേ‍ർക്ക് കൂടി കോവിഡ് 19

0
140

യുഎഇയില്‍ 362 പേ‍ർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 398 പേർ രോഗമുക്തരായി. 3 മരണവും റിപ്പോ‍ർട്ട് ചെയ്തു. 87,955 പേരിലാണ് ടെസ്റ്റ് നടത്തിയത്. 69,690 പേരിലാണ് ഇതുവരെ രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുളളത്. 60,600 പേർ രോഗമുക്തരാവുകയും ചെയ്തു. 382 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.

Leave a Reply